നിവേദിതയുടെ 2014 ലെ റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് ഇടുക്കി കളക്ടര്‍

0
36

നിവേദിതയുടെ 2014 ലെ റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് ഇടുക്കി കളക്ടര്‍. ഇടുക്കി കോട്ടകമ്പൂര്‍ മേഖലകളിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംബന്ധിച്ച് 2014 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു നിവേദിത ഹരന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് വ്യക്തമല്ലെന്ന് പറഞ്ഞ് ഇടുക്കി കളക്ടര്‍ ഇ. ആര്‍. ഗോകുല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കത്തയച്ചത്.
ബാലന്‍ പുതുശ്ശേരി

LEAVE A REPLY

Please enter your comment!
Please enter your name here