രണ്ട് എം.പി.മാര്‍കൂടി കാലുവാരി

0
27

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പക്ഷത്തേക്ക് ടി.ടി. ദിനകരന്‍ പക്ഷത്ത് നിന്ന് രണ്ട് രാജ്യസഭ എം.പി.മാര്‍ കാലുവാരി കാലുമാറി എതിര്‍പക്ഷത്ത് അണിചേര്‍ന്നു. വെല്ലൂര്‍ എം.പി. ചെങ്കുട്ടവനും ദിണ്ടിഗല്‍ എം.പി. ഉദയകുമാറുമാണ് ദിനകരനെ ഞെട്ടിക്കുന്ന നിലപാട് സ്വീകരിച്ചത്. ഈ കൂറുമാറ്റം വിശ്വാസവഞ്ചനയാണെന്ന് ദിനകരപക്ഷം ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here