ലക്ഷങ്ങളുടെ കഞ്ചാവ് പിടിച്ചു

0
28

വാളയാര്‍ അതിര്‍ത്തിയില്‍ കഞ്ചാവ് കള്ളക്കടത്ത് പ്രതികളെ പിടിച്ചു. കൊച്ചിയിലെ ആന്റണി ജോബിന്‍, മഞ്ചേരി അബ്ദുള്‍ റഫീക്ക്, നെയ്യാറ്റിന്‍കര തങ്കമണി എന്നിവരില്‍ നിന്നാണ് ഒരു കിലോവില്‍ കൂടുതല്‍ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. പറളി എക്‌സൈസ് റെയ്ഞ്ചിന്‍െ ടാക്‌സ് ഫോഴ്‌സും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യാന്‍ വേണ്ടി ഒരു ഗ്രാം പൊതികളായാണ് ഒരു കിലോ കഞ്ചാവ് പിടികൂടിയത്. 14 പേരടങ്ങിയ സംഘമാണ് കഞ്ചാവ് പ്രതികളെ പിടികൂടിയത്.
ഉബൈദ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here