ഇൻസ്ട്രുമെന്റേഷൻ കൈമാറ്റം ഉടനെ

0
34

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാനത്തിന് കൈമാറുന്നത് സംബന്ധിച്ച് നടപടി പൂർത്തിയാകുന്നു. 65 കോടി രൂപ മൊത്തം ആസ്തിയിൽ ജീവനക്കാർക്ക് നൽകേണ്ട തുക കഴിച്ച് 16 കോടി രൂപ സംസ്ഥാന കേന്ദ്രത്തിന് നൽകണം. ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയാണ് തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here