ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് സ്ഥാനമില്ല

0
37

ബി.ജെ.പി.യില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന നേതാക്കള്‍ക്ക് പരിഗണനയോ പ്രാതിനിധ്യമോ ബി.ജെ.പി. നേതാക്കള്‍ നല്‍കുന്നില്ലെന്ന് പ്രവര്‍ത്തകരില്‍ പലര്‍ക്കും അമര്‍ശമുണ്ട്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സുരേഷ് ഗോപി എം.പി., സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന്റെ നിയമനവുമാണ്. ഈ നടപടി ന്യായീകരിക്കാനാവില്ലെന്ന് തന്നെയാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിക്ക് വേണ്ടി യാതൊരു പ്രവര്‍ത്തനവും ചെയ്യാതെ ഒരു സംഭാവനയും നല്‍കാതെ അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തനം നടത്താത്തവരെ പെട്ടെന്ന് ഉന്നത സ്ഥാനത്തേക്ക് അവരോധിക്കുന്നത് ശരിയാണോയെന്ന് ബി.ജെ.പി. നേതൃത്വം പരിശോധിക്കണമെന്നും പ്രവര്‍ത്തകര്‍ താല്പര്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here