കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് അറിയിപ്പ്

0
31

വീണ്ടും കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് കോഴിക്കോട് ഫിഷറീസ് കേന്ദ്രങ്ങള്‍ മത്സ്യത്തൊഴിലാളികളെ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ 24 മണിക്കൂര്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ് നല്‍കി. ശക്തിയേറിയ കാറ്റും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയപ്പില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here