സഭാ നേതൃത്വമായി ചര്‍ച്ച നടത്തി

0
34

സഭാ നേതൃത്വമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കടകംപള്ളി സുരേന്ദ്രനും ഇ. ചന്ദ്രശേഖരനുമാണ് സഭാ നേതൃത്വവുമായി ഇന്നലെ ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പര്യാതമല്ലെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് ഇരുകൂട്ടരും ചര്‍ച്ച നടത്തിയത്. സഭാ നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി. ഇതിന്റെ വെളിച്ചത്തിലാണ് പിന്നീട് വൈദികരുടെ യോഗവും ചേര്‍ന്നത്.
ഉബൈദ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here