ചലച്ചിത്ര മേളയ്ക്ക് അനന്തപുരി ഒരുങ്ങി

0
30

22-ാം ചലച്ചിത്ര മേളയ്ക്ക് അനന്തപുരി ഒരുങ്ങി കഴിഞ്ഞു. 14 തിയ്യേറ്ററുകളിലാണ് 190 സിനിമകളും പ്രമേയങ്ങളും മേളയിലുണ്ടാവുമെന്നും ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here